ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി കുറ്റം സമ്മതിച്ചു
ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് അന്വേഷണ സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നതു കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞത്.